Question: ലോക്പാലിന്റെ ആദ്യത്തെ ചെയര്ർപേഴ്സൺ ആരാണ്
A. ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്
B. ജസ്റ്റിസ് പ്രദീപ് കുമാര്ർ മൊഹന്തി
C. ഡോ. ഇന്ദ്രജീത് പ്രസാദ് ഗൌതം
D. ശ്രീമതി ജസ്റ്റിസ്ി അഭിലാഷ കുമാരി
Similar Questions
ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ശരിയായവ തിരഞ്ഞെടുക്കുക
i) ഭാഗം iii ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
ii) റഷ്യന്‍ ഭരണഘടനയില്‍ നിന്നും കടം കൊണ്ടത്
iii) ന്യായവാദാര്‍ഹമായത്
iv) സ്വത്തവകാശത്തെ ഒഴിവാക്കി
A. i, ii, iii
B. i, iii, iv
C. i, iii
D. i, iv
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്കിയിട്ടുള്ളതാണ് ലോകായുക്ത - നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത