Question: ഇന്ത്യന്‍ ഭരണഘടനയില്‍ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാണ്.ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്
A. അനുച്ഛേദം 20
B. അനുച്ഛേദം 21
C. അനുച്ഛേദം 21 A
D. അനുച്ഛേദം 22