Question: പൗരസ്വാതന്ത്ര്യത്തിനും ജനായത്തഭരണത്തിനും വേണ്ടി നടത്തിയ സമരം ഇവയില്‍ ഏതാണ്
1) നിവര്‍ത്തന പ്രക്ഷോഭം
2) ഈഴവ മെമ്മോറിയല്‍
പുന്നപ്ര വയലാര്‍ കലാപം
അഞ്ചുതെങ്ങ് കലാപം
A. 4
B. 2
C. 1
D. 3
Similar Questions
ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്
A. അനുച്ഛേദം 22
B. അനുച്ഛേദം 23
C. അനുച്ഛേദം 24
D. അനുച്ഛേദം 21
ഇന്ത്യയിലെ സംസ്ഥാന ഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത്