Question: ഇന്ത്യന്‍ ഭരണഘടനയിലെ സമത്വം എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയില്‍നിന്നും സ്വീകരിച്ചതാണ്
A. ഫ്രാന്‍സ്
B. കാനഡ
C. അയര്‍ലണ്ട്
D. യു.എസ്.എ
Similar Questions
മൗലികാവകാശങ്ങളുടെ ശില്പി
A. ജവഹര്‍ലാല്‍ നെഹ്റു
B. ലാല്‍ ബഹദൂര്‍ ശാസ്ത്രി
C. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
D. ഇതൊന്നുമല്ല
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തില്‍ രൂപം നല്കിയിട്ടുള്ളതാണ് ലോകായുക്ത - നിലവില്‍ സംസ്ഥാനത്തെ ലോകായുക്ത