Question: ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദ സഞ്ചാരി
A. ഗോപിചന്ദ് തോട്ടക്കുറ
B. സന്തോഷ് കുളങ്ങര
C. സന്തോഷ് ശിവൻ
D. സുനിതാ വില്യംസ്
A. ഇഗാ സ്വിയടെക് (പോളണ്ട്)
B. മാഡിസൺ കിസ് (യു എസ് എ)
C. കൊക്കോ ഗൗഫ് (USA)
D. ആര്യങ്കാ സെബലെങ്ക ( ബലാറസ് )
A. അയ്യങ്കാലിയെ "പുലയ രാജാവ്" എന്നു വിളിച്ചിരുന്നു.
B. 1907-ൽ അദ്ദേഹം സദുജനപരിപാലന സംഘം സ്ഥാപിച്ചു.
C. 1910-ൽ ശ്രീമൂലം നിയമസഭയിൽ നിയമിതനായ ആദ്യത്തെ പീഡിത വർഗ്ഗ പ്രതിനിധി അയ്യങ്കാലിയായിരുന്നു.
D. എല്ലാ പ്രസ്ഥാവനകളും ശരിയാണ്