Question: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയൊടൊപ്പം പുതിയതായി ചേർക്കുന്ന ടാഗ് ലൈൻ ?
A. ആരോഗ്യം പരമപ്രധാനം
B. ആരോഗ്യം പരമം ധനം
C. ആരോഗ്യം ധനം
D. ആരോഗ്യം പരമപ്രധാന ധനം
Similar Questions
എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
Bangkok Vision 2030 എന്നത് ഏത് സമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നു