Question: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയൊടൊപ്പം പുതിയതായി ചേർക്കുന്ന ടാഗ് ലൈൻ ?
A. ആരോഗ്യം പരമപ്രധാനം
B. ആരോഗ്യം പരമം ധനം
C. ആരോഗ്യം ധനം
D. ആരോഗ്യം പരമപ്രധാന ധനം
Similar Questions
മെക്സിക്കോയുടെ നിലവിലെ പ്രസിഡണ്ട് ആരാണ്? അവർ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആണു.
A. ആന്റോണിയോ ലോപ്പ്സ് (Antonio Lopez)
B. ലൂയിസ് ഫെർനാൻഡോ (Luis Fernando)
C. ക്ലോഡിയ ഷെയിൻബാം (Claudia Sheinbaum)
D. മെൻഡെല്ലോ പെരേസ് (Mendello Perez)
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്