Question: II world war ലെ ജൂതകൂട്ടക്കൊലയായ Holocaust നെ അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച രാഷ്ട്രം ഏതാണ്
A. Germany
B. France
C. Canada
D. U.K
Similar Questions
അമേരിക്ക ഹിരോഷിമയിൽ വിക്ഷേപിച്ച ബോംബിന്റെ പേര് എന്ത് ?
A. ഫാറ്റ് മാൻ
B. ലിറ്റിൽ ബോയ്
C. ട്രിനിറ്റി
D. 'ഇവയൊന്നുമല്ല
ചരിത്രത്തിലെ ഏറ്റവും ശക്തമായ അറ്റ്ലാന്റിക് ചുഴലിക്കാറ്റുകളിൽ ഒന്നായി വീശിയ ശേഷം നിലവിൽ ജമൈക്കയുടെ വടക്കൻ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ചുഴലിക്കാറ്റാണ്?