Question: കായിക ലോകത്തെ ഒരു പ്രധാന മാറ്റമെന്ന നിലയിൽ, യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ എത്ര ടീമുകളാണ് പങ്കെടുക്കുന്നത്?
A. 32
B. 56
C. 48
D. 100
Similar Questions
2024 പാരീസ് പാരാലിമ്പിക്സിൽ വിവാദ പതാകയുയർത്തിയതിൻ്റെ പേരിൽ ഇറാൻ താരം അയോഗ്യനാക്കപ്പെട്ടപ്പോൾ ജാവലിൻ ത്രോയിൽ സ്വർണം ലഭിച്ച ഇന്ത്യൻ താരം?
A. പ്രീതി പാൽ
B. അവ്നി ലേഖ് റ
C. നവ്ദീപ് സിംഗ്
D. നർവീന്ദർ സിംഗ്
ഏഷ്യയിലെ ആദ്യത്തെ സ്ത്രീകൾക്ക് വേണ്ടി മാത്രം ക്യാൻസർ സെൻറർ ഏത് സ്ഥലത്ത് ആരംഭിച്ചു?