Question: 2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.
A. പശ്ചിമ ബംഗാൾ
B. ആസാം
C. ഹിമാചൽ പ്രദേശ്
D. ജമ്മു കാശ്മീർ
Similar Questions
ദേശീയ മനുഷ്യാവകാശകമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍
A. ജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണന്‍
B. ജസ്റ്റിസ്. രംഗനാഥ മിശ്ര
C. ജസ്റ്റിസ്. എ.എസ്. ആനന്ദ്
D. ജസ്റ്റിസ്. എം.എന്‍.റായ്
2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം ഏത്?