Question: 2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.
A. പശ്ചിമ ബംഗാൾ
B. ആസാം
C. ഹിമാചൽ പ്രദേശ്
D. ജമ്മു കാശ്മീർ
Similar Questions
Bastle day ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഫ്രാൻസ്
B. ചൈന
C. യു.എസ്.എ
D. ഇന്ത്യ
സൂപ്പർ ടൈഫൂൺ രഗാസ (Super Typhoon Ragasa) ഏത് രാജ്യങ്ങളിൽ പ്രധാനമായും ബാധിച്ചിരിക്കുന്നു?