Question: കേരളത്തിൽ ചിങ്ങം 1–നെ “കർഷകദിനം” ആയി ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ്?
A. 2001
B. 2018
C. 2019
D. 2015
Similar Questions
ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം
A. 2005
B. 2004
C. 2006
D. 1999
ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകള്‍ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയില്‍ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
i) ഈ സംസ്ഥാനത്തെ അല്‍വാര്‍ ജില്ലയിലാണ് സരിസ്ക ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്നത്
ii) പൊഖ്രാന്‍ എന്ന പ്രദേശം ഉള്‍പ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സല്‍മര്‍ ജില്ലയിലാണ്.
iii) സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാല്‍ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്