Question: 2022 - 23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം
A. ടീം ഇന്ത്യ
B. സ്ട്രാറ്റജി ഫോര്‍ ന്യൂ ഇന്ത്യ @ 75
C. സ്മാര്‍ട്ട് സിറ്റി മിഷന്‍
D. സ്വച്ഛ് ഭാരത് മിഷന്‍
Similar Questions
2024 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
A. ഇഗ സ്വിതെക്
B. അരിന സബലെങ്ക
C. മരിയ ഷറപ്പോവ
D. കൊക്ക ഗൗഫ്
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്