Question: സാഹിത്യ സമ്രാട്ട്' എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി ആരാണ്?
A. Rabindranath Tagore
B. Bankinchandra Chatterjee
C. Kabir Das
D. NoA
Similar Questions
നവംബർ 16 അന്താരാഷ്ട്ര സഹിഷ്ണുതാ ദിനമായി ആചരിക്കാൻ തുടങ്ങിയത് 1996 മുതലാണ്. എന്നാൽ, 1995-ൽ, സഹിഷ്ണുതയുടെ തത്വശാസ്ത്രത്തിന് ലോകമെമ്പാടും പ്രചാരം നൽകിയ ഒരു പ്രമുഖ നേതാവിൻ്റെ 125-ാം ജന്മവാർഷികം ആയിരുന്നു.
ആരായിരുന്നു ആ മഹാൻ?
A. Mahatma Gandhi
B. Martin Luther King jr
C. Nelson Mandela
D. George Washington
കേരളത്തിലെ ആദ്യ എവിയേഷൻ സമിറ്റ് (Kerala Aviation summit2025) ഏത് നഗരത്തിലാണ് നടക്കുന്നത്?