Question: എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
Similar Questions
ദേശീയ ഭീകരത ഓർമ്മപ്പെടുത്തൽ വിഭജന ദിനം പ്രഖ്യാപിച്ചത് ആരാണ്?