Question: എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
Similar Questions
ലോക ഡുച്ചെൻ അവബോധ ദിനം (World Duchenne Awareness Day) ഏത് തീയതിയിലാണ് ആചരിക്കുന്നത്?
A. ജൂൺ 5
B. ഡിസംബർ 3
C. ഓഗസ്റ്റ് 12
D. സെപ്റ്റംബർ 7
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ആര്?