Question: ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഏത്?
A. സന്തോഷ് ട്രോഫി
B. സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ്
C. ഡ്യൂറൻഡ് കപ്പ്
D. ഫിഫ ലോകകപ്പ്
Similar Questions
ആധുനിക പരിസ്ഥിതി വാദത്തിന്റെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റേച്ചൽ കാഴ്സൻ എന്ന പ്രശസ്ത എഴുത്തുകാരിയുടെ ഏതു പുസ്തകത്തിലാണ് ഡിഡിടി യെ ഇൻസെക്ട് ബോംബ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്
A. un bowed: A memoir
B. Silent Spring
C. The Man Who Planted Trees
D. The uninhabitable Earth : A story of the Future
സംസ്ഥാന സർക്കാർ സൗജന്യ ഓണക്കിറ്റ് വിതരണം നൽകുന്നത് ആർക്കാണ്?