Question: നോർമൻ പ്രിച്ചഡ് ഏതെല്ലാം ഇനങ്ങളിൽ നിന്നാണ് ഒളിമ്പിക്സി ൽ മെഡൽ നേടിയത്?
A. 200 മീ. ഓട്ടം, 200 മീറ്റർ ഹർഡിൽസ്
B. 400 മീ ഓട്ടം, 200 മീ. ഓട്ടം
C. ബാഡ്മിൻ്റൺ സിംഗിൾസ്, ഡബിൾസ്
D. പുരുഷ ഗുസ്തി 66 കിലോഗ്രാം.
Similar Questions
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച്, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം (Transfer) താൽക്കാലികമായി നിരോധിക്കാൻ ഉത്തരവിട്ട സ്ഥാപനം ഏതാണ്?
A. കേരള ഹൈക്കോടതി
B. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
C. കേരള പൊതുഭരണ വകുപ്പ്
D. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
GST സംബന്ധമായ പ്രശ്നപരിഹാരത്തിന് ആരംഭിച്ച INGRAM പോർട്ടലിന്റെ ടോൾഫ്രീ നമ്പർ എത്ര?