കേരളം ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചത് ഏതു വർഷമാണ്?
A. 2016
B. 2017
C. 2018
D. 2019
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി ) ക്രിമിനൽ നടപടി ചട്ടം ( സിആർപിസി )എന്നിവയ്ക്ക് പകരമായി 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?