1916, 1940 ,1944 വർഷങ്ങളിൽ ഒളിമ്പിക്സ് നടക്കാത്തതിന് കാരണമെന്ത്?
A. മഹാവ്യാധി
B. ലോക യുദ്ധങ്ങൾ
C. സാമ്പത്തിക പ്രതിസന്ധി
D. ഇവയൊന്നുമല്ല.
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?