Question: വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി ?
A. കമൽ ദഹൽ ( പ്രചണ്ഡ )
B. കെ പി.ശർമ ഒലി
C. ഷേർ ബഹാദൂർ ദുബെ
D. പാപ്പർ ഗെർ
Similar Questions
16-ാം ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ യുവാക്കളുടെ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ആര്?
A. സൗരഭ് ചൗധരി
B. അഭിനവ് ബിന്ദ്ര
C. ഗിരീഷ് ഗുപ്ത
D. ജിതു റായ്
പ്രധാനമന്ത്രി മോദി (Prime Minister Modi) ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 (South India Natural Farming Summit 2025) ഉദ്ഘാടനം ചെയ്തത് ഏത് സ്ഥലത്താണ്?