Question: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ 5G ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
A. രണ്ടാമത്തെ
B. മൂന്നാമത്തെ
C. നാലാമത്തെ
D. അഞ്ചാമത്തെ
A. ആർട്ടിസ്റ്റ് നമ്പൂതിരി
B. പ്രദീപ് പുത്തൂർ
C. അബ്ദുൽ ഷുക്കൂർ
D. ദത്തൻ
A. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പത്രം പുറത്തിറങ്ങിയ ദിവസം ആയതുകൊണ്ട്
B. ഇന്ത്യൻ ഭരണഘടന ആവിഷ്കരിച്ച അഭിപ്രായ സ്വാതന്ത്ര്യ നിയമം നിലവിൽ വന്ന ദിവസം ആയതുകൊണ്ട്
C. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച ദിവസം 1966 നവംബർ 16 ആയതുകൊണ്ട്
D. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക അധ്യക്ഷൻ ജനിച്ച ദിവസം ആയതുകൊണ്ട്