Question: നിലവിൽ ഇന്ത്യയുടെ യുവജന കായിക മന്ത്രി (Ministry of Youth Affairs and Sports) ആരാണ്?
A. അനുരാഗ് താക്കൂർ
B. മന്‍സുഖ് മന്ദാവിയ
C. കിരേൺ റിജിജു
D. രാജ്‌വേർധൻ സിങ്ങ് റത്തോട്
Similar Questions
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി, ലോകമെമ്പാടും ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള എത്രാമത്തെ രാജ്യമായാണ് ഇന്ത്യ മാറിയത്?
A. 5
B. 6
C. 9
D. 4
How many full member states are there in the Shanghai Cooperation Organisation (SCO)?