Question: രാജ്യത്ത് ഏറ്റവും കൂടുതൽ കടുവ ഉള്ള സംസ്ഥാനം ഏത്?
A. രാജസ്ഥാൻ
B. മധ്യപ്രദേശ്
C. കർണാടക
D. ഉത്തരാഖണ്ഡ്
Similar Questions
ഇന്ത്യയുടെ ദേശീയ വനിതാ കമ്മീഷൻ്റെ (NCW) നിലവിലെ അധ്യക്ഷ ആരാണ്?
A. രേഖാ ശർമ്മ (Rekha Sharma)
B. മമതാ ശർമ്മ (Mamta Sharma)
C. ജയന്തി പട്നായിക് (Jayanti Patnaik)
D. വിജയ കിഷോർ രാഹത്കർ (Vijaya Kishore Rahatkar)
വരുംതലമുറകൾ വളരെ വിരളമായി മാത്രമേ ഇതുപോലെ മാംസവും രക്തവും ഉള്ള ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുകയുള്ളൂഎന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത് ആരാണ് ?