Question: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം
എന്ന റെക്കോർഡ് സ്വന്തമാക്കിയത്
ആര്?
A. ലയണൽ മെസ്സി
B. ക്രിസ്ത്യാനോ റൊണാൾഡോ
C. കിലിയൻ എംബാപ്പെ
D. സെർജിയോ ലിവിങ്സ്റ്റൺ
Similar Questions
മലിനീകരണം കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക് ഓഡിറ്റിംഗ് (Plastic Auditing) ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്?
A. Kerala
B. Delhi
C. Punjab
D. Haryana
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ഐ.എൻ.എസ് സഹ്യാദ്രി (INS Sahyadri), ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഓപ്പറേഷണൽ വിന്യാസത്തിന്റെ ഭാഗമായി സന്ദർശിച്ച മലേഷ്യയിലെ തുറമുഖം ഏതാണ്?