Question: ഇന്ത്യയില്‍ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാര്‍ട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പേരകാരം )
A. ഭാരതീയ ജനതാ പാര്‍ട്ടി
B. ബഹുജന്‍ സമാജ് പാര്‍ട്ടി
C. നാഷ്ണലിസ്റ്റ് കോൺഗ്രസ്സ് പാര്‍ട്ടി
D. ആം ആദ്മി പാര്‍ട്ടി
Similar Questions
56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് (International Film Festival of India [IFFI], 2025) ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ഏതാണ്?
A. Kerala
B. Karnataka
C. Goa
D. Delhi
ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 30-ാമത് സമ്മേളനം (COP 30) 2025-ൽ നടന്നത് താഴെ പറയുന്ന ഏത് രാജ്യത്ത് വെച്ചാണ്?