Question: കേരളത്തില്‍ സമ്പൂര്‍ണ്ണ പ്സാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്
A. 2019 നവംബര്‍ 30 മുതല്‍
B. 2020 ജനുവരി 1 മുതല്‍
C. 2020 ജനുവരി 30 മുതല്‍
D. 2019 ഡിസംബര്‍ 31 മുതല്‍
Similar Questions
മഡഗാസ്കറിൻ്റെ (Madagascar) തലസ്ഥാനം (Capital) ഏതാണ്?
A. മാപുതോ (Maputo)
B. അൻ്റനനാരിവോ (Antananarivo)
C. മൊഗാദിഷു (Mogadishu)
D. ഡാർ എസ് സലാം (Dar es Salaam)
SJ-100 വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നതിനായുള്ള ഈ സംയുക്ത സംരംഭം (Joint Venture) ഏത് രാജ്യങ്ങളുമായുള്ള സാങ്കേതിക സഹകരണത്തെയാണ് ഏറ്റവും കൂടുതൽ സൂചിപ്പിക്കുന്നത്?