Question: പാർലമെന്റിൽ അംഗങ്ങൾക്ക് സഭാധ്യക്ഷന്റെ അനുമതിയോടുകൂടി മാതൃഭാഷയിൽ സംസാരിക്കാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്?
A. 125ാം വകുപ്പ്
B. 120 ാംവകുപ്പ്
C. 225ാം വകുപ്പ്
D. 115ാം വകുപ്പ്
Similar Questions
ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ തകരാർ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്ന ഇന്ത്യൻ -ഓസ്ട്രേലിയൻ സംരംഭം ആയ വർക്ക്ഷോപ്പ് ഉപഗ്രഹത്തിന്റെ പേരെന്ത്?