Question: പാർലമെന്റിൽ അംഗങ്ങൾക്ക് സഭാധ്യക്ഷന്റെ അനുമതിയോടുകൂടി മാതൃഭാഷയിൽ സംസാരിക്കാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്?
A. 125ാം വകുപ്പ്
B. 120 ാംവകുപ്പ്
C. 225ാം വകുപ്പ്
D. 115ാം വകുപ്പ്
Similar Questions
മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് വേടനെ അർഹനാക്കിയ ഗാനവും, സിനിമയും ഏതാണ്?
A. മറവികളെ പറയൂ...' - ബോഗയ്ൻവില്ല
B. ആരോരും കേറിടാത്തൊരു ചില്ലയിൽ' - അം അഃ
C. വിയർപ്പ് തുന്നിയിട്ട കുപ്പായം' - മഞ്ഞുമ്മൽ ബോയ്‌സ്✅
D. NoA
നിതീഷ് കുമാർ (Nitish Kumar) ബീഹാർ (Bihar) മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ, ഇത് എത്രാമത്തെ തവണത്തെ സത്യപ്രതിജ്ഞയായിരുന്നു?