Question: ശ്രീനാരായണഗുരു നടത്തിയ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ചുള്ള ലോക സർവ്വമത സമ്മേളനത്തിന്റെ വേദി
A. ആലുവ
B. വത്തിക്കാൻ
C. ന്യൂയോർക്ക്
D. ജനീവ
Similar Questions
2024 ഒളിംപിക്സിൽ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ
ഇന്ത്യയെ നയിച്ച പുരുഷ താരം
A. നീരജ് ചോപ്ര
B. ശ്രീജേഷ്
C. അജാന്ത ശരത്ത് കമൽ
D. അഭിനവ് ബിന്ദ്ര
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?