Question: ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളുടെ ദേശീയ ഫലം ഏത്?
A. ആപ്പിൾ
B. പൈനാപ്പിൾ
C. മാങ്ങ
D. ചക്ക
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?