Question: 2025-ലെ “ വനിത ഹോക്കി ഏഷ്യ കപ്പ്” (Women’s Hockey Asia Cup) ഏത് രാജ്യത്തിലാണ് നടക്കുന്നത്?
A. ഇന്ത്യ
B. ജപ്പാൻ
C. ചൈന
D. ദക്ഷിണ കൊറിയ
Similar Questions
ഈയിടെ, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?
A. ശിഖർ ധവാൻ
B. ദിനേശ് കാർത്തിക്
C. പിയൂഷ് ചൗള
D. ജയദേവ് ഉനദ്കട്ട്
2025ലെ ആറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണിൽ ആദ്യമായി വലിയ ചുഴലിക്കാറ്റായി മാറി കരീബിയൻ പ്രദേശത്ത് ശക്തമായ മഴക്ക് മുന്നറിയിപ്പ് നൽകിയ ചുഴലിക്കാറ്റ് ഏതാണ്?