Question: കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
Similar Questions
നവംബർ 1, 2025-ന് കേരളം എത്രാമത്തെ ജന്മദിനമാണ് ആഘോഷിക്കുന്നത്?
A. 67-ാമത്
B. 68-ാമത്
C. 69-ാമത്
D. 70-ാമത്
ഗയാനയുടെ പുതിയ പ്രസിഡന്റായി 2025 സെപ്റ്റംബർ 7-ന് അധികാരമേറ്റ വ്യക്തി ആരാണ്?