Question: കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
Similar Questions
2024 ജൂലൈ മാസത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് -മയ്ദം എന്നരാജാക്കന്മാരുടെയും രാജ്ഞിന്മാരുടെയും പിരമിഡ് മാതൃകയിലുള്ള ശവകുടീരങ്ങൾ ഏത് പ്രദേശത്തുള്ളതാണ്.
A. പശ്ചിമ ബംഗാൾ
B. ആസാം
C. ഹിമാചൽ പ്രദേശ്
D. ജമ്മു കാശ്മീർ
സെപ്റ്റംബർ 22 അന്താരാഷ്ട്ര തലത്തിൽ ഏതിനെ ആചരിക്കുന്ന ദിവസമാണ്?