Question: 2024 ജൂലൈ 30 ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയും മുണ്ടക്കെെയും ഏതു ജില്ലയിലാണ്'?
A. മലപ്പുറം
B. കോഴിക്കോട്
C. വയനാട്
D. കണ്ണൂർ
Similar Questions
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി, ലോകമെമ്പാടും ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള എത്രാമത്തെ രാജ്യമായാണ് ഇന്ത്യ മാറിയത്?
A. 5
B. 6
C. 9
D. 4
വികസിത് ഭാരത് ബിൽഡത്തോൺ (Viksit Bharat Buildathon 2025) 2025-നെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
ഈ പരിപാടി 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്.
"വോക്കൽ ഫോർ ലോക്കൽ," "ആത്മനിർഭർ ഭാരത്," "സ്വദേശി," "സമൃദ്ധ് ഭാരത്" എന്നിവയാണ് ഇതിന്റെ നാല് പ്രധാന വിഷയങ്ങൾ.
ഈ ബിൽഡത്തോൺ സംഘടിപ്പിക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആണ്.
ശരിയായ പ്രസ്താവനകൾ/പ്രസ്താവന ഏതാണ്?