Question: 2024 ജൂലൈ 30 ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയും മുണ്ടക്കെെയും ഏതു ജില്ലയിലാണ്'?
A. മലപ്പുറം
B. കോഴിക്കോട്
C. വയനാട്
D. കണ്ണൂർ
Similar Questions
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (CMFRI - Central Marine Fisheries Research Institute) ആസ്ഥാനം (Headquarters) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
A. ചെന്നൈ
B. Mumbai
C. Kolkata
D. Kochi
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?