Question: 2023 ലെ ഏത് മാസമാണ് ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ മാസമായി രേഖപ്പെടുത്തിയത്
A. ജനുവരി
B. മെയി
C. ജൂൺ
D. ജൂലൈ
Similar Questions
ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ നിർമ്മിച്ച ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനി ഏത്
A. അഗ്നികുൽ
B. അഗ്നി
C. അഗ്നികുൽകോസ്മോസ്
D. അഗ്നി കോസ്മോസ്
ലഖ്‌നൗവിനെ ഉൾപ്പെടുത്തിയതോടെ, ലോകമെമ്പാടുമുള്ള 'Gastronomy' (ഭക്ഷണ പൈതൃകം) വിഭാഗത്തിൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (UCCN) നിലവിൽ എത്ര നഗരങ്ങളുണ്ട്?