Question: 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം
A. 292
B. 233
C. 240
D. 241
Similar Questions
നിപ്പ വൈറസ് മനുഷ്യരെ ബാധിച്ചത് ഏതു വർഷം?
A. 1990
B. 1994
C. 1998
D. 1999
ചരിത്രത്തിലെ ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റുകളിൽ ഒന്നായി വീശിയ ശേഷം നിലവിൽ ജമൈക്കയുടെ വടക്കൻ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ചുഴലിക്കാറ്റാണ്?