Question: സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിയിറക്കുന്ന കൃഷിവകുപ്പിന്റെ പദ്ധതിയുടെ പേര് ?
A. നാട്ടുകൂട്ടം
B. മണ്ണിനെ പൊന്നാക്കാൻ
C. നവോത്ഥാൻ
D. മണ്ണ് പൊന്ന്
Similar Questions
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
ഓണം കേരളത്തിൻറെ ദേശീയ ഉത്സവമായി കേരള സർക്കാർ പ്രഖ്യാപിച്ച വർഷം ഏത്?