Question: ദേശീയ ജലപാത നിയമം 2016 പ്രകാരം, കൊല്ലം മുതല്‍ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത 3 ഏത് സ്ഥലം വരെയാണ് നീട്ടിയത്
A. തൃശ്ശൂര്‍
B. കണ്ണൂര്‍
C. കോഴിക്കോട്
D. മലപ്പുറം
Similar Questions
2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്
A. ഇ-തെളിവ്
B. ഇ- റെക്കോർഡിങ്
C. ഇ- സാക്ഷി
D. ഇ- ചക്ഷു
മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീട ജേതാവ് ?