Question: ഇതില്‍ ഏത് രാജ്യമാണ് Masters degree നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെ Work Visa അനുവദിച്ചത്
A. UK
B. Japan
C. France
D. U.S.A
Similar Questions
കോപ്പ അമേരിക്ക2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആര് ?
A. കൊളംബിയ
B. അർജൻറീന
C. സ്പെയിൻ
D. ഇംഗ്ലണ്ട്
2024 ജൂലൈ 18ന് അന്തരിച്ച ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറുമായ വ്യക്തി ആര് ?
അഗസ്ത്യ മലയിൽ വംശനാശഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡായ പാഫിയോ പെഡിലത്തിന് ഇദ്ദേഹത്തിൻ്റെ പേരു
നൽകിയിട്ടുണ്ട്.