Question: ഇന്നലെ പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് മത്സര പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവർക്കുള്ള ശിക്ഷയും പിഴയും എന്താണ്?
A. അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും
B. പത്തുവർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും
C. അഞ്ചുവർഷം വരെ ജയിൽശിക്ഷ
D. പത്തുവർഷം വരെ ജയിൽശിക്ഷ