Question: ആരുടെ ജന്മദിനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത്?
A. പ്രൊഫസർ പ്രശാന്ത് ചന്ദ്ര മഹലനോബിസ്
B. വോവൻ ലക്ലാസ്
C. തയ്എർദോഗാൻ
D. പൊറഷങ്കോ
Similar Questions
വനിതാ ബാഡ്മിൻറണിൽ കൂടുതൽ ജയങ്ങൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
A. പി വി സിന്ധു
B. സൈന നെഹ്‌വാൾ
C. അശ്വിനി പൊന്നപ്പ
D. ജ്വാല ഗുട്ട
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?