Question: കേരള സർക്കാരിൻറെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന പരിസ്ഥിതി മിത്രം അവാർഡ് നേടിയതാര്
A. ഡോ.സാബു ജോസഫ്
B. ഡോക്ടർ സൈജു കുറുപ്പ്
C. പ്രൊഫസർ ഇ ജെ ചെറിയാൻ
D. ബോസ് അഗസ്റ്റിൻ
Similar Questions
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?
A. നാലാം സ്ഥാനം
B. അഞ്ചാം സ്ഥാനം
C. ആറാം സ്ഥാനം
D. ഏഴാം സ്ഥാനം
മൂന്നു തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്