Question: ദുബായ് എയർ ഷോ (Dubai Air Show) നടക്കുമ്പോൾ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിമാനത്തിന്റെ (Indian flight) പേര് എന്തായിരുന്നു?
A. സൂര്യകിരൺ (Suryakiran)
B. സാരംഗ് (Sarang)
C. തേജസ് (Tejas)
D. റഫാൽ (Rafale)
Similar Questions
ഭൗമസൂചികാ പദവി (GI Tag) ലഭിച്ച 'ഇണ്ടി നാരങ്ങ' (Indi Lime), 'പുളിയൻകുടി നാരങ്ങ' (Puliyankudi Lime) എന്നിവ ആദ്യമായി വിമാനമാർഗ്ഗം കയറ്റുമതി ചെയ്ത രാജ്യം ഏതാണ്?