Question: ഖത്തറിനെതിരെ ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റൻ
A. സുനിൽ ഛേത്രി
B. സുഭാഷിഷ് ബോസ്
C. അമേയ് രൺവാഡെ
D. ഗുർപ്രീത് സന്ധു
Similar Questions
ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 2025 (Speed Skating World Championships) സീനിയർ മെൻസ് 1000 മീറ്റർ സ്‌പ്രിന്റ് ഇനത്തിൽ ഗോൾഡ് മെഡൽ നേടിയ താരം ആര്?
A. രാഹുൽ കുമാർ ശർമ
B. അക്ഷയ് മേനോൻ
C. വിഷ്ണു പ്രദീപ്
D. ആനന്ദ്കുമാർ വെൽകുമാർ
1950 മുതൽ 2020 വരെ ട്രോപ്പിക്കൽ പക്ഷികളുടെ 25-38% വരെ ഇല്ലാതാകാൻ പ്രധാന കാരണം ഏതാണ്?