Question: 2024 ജൂലൈ 1 ന് അന്തരിച്ച ഹംസ മൊയ്ലി ഏത് കലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
A. മോഹിനിയാട്ടം
B. ഭരതനാട്യം
C. കുച്ചിപ്പുടി
D. കേരള നടനം
Similar Questions
ദേശീയ ഗീതമായ 'വന്ദേ മാതര'ത്തിന് ആദ്യമായി സംഗീതം നൽകി (ആലപിച്ചത്) രവീന്ദ്രനാഥ ടാഗോർ ആണെങ്കിലും, ഇന്ന് നമ്മൾ ആലപിക്കുന്ന ഗാനത്തിന് ഔദ്യോഗികമായി ട്യൂൺ നൽകിയ സംഗീതജ്ഞൻ ആരാണ്?