Question: ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥിതിചെയ്യുന്നതെവിടെ
A. കോഴിക്കോട്
B. തിരുവനന്തപുരം
C. കോട്ടയം
D. തൃശ്ശൂര്‍
Similar Questions
2012 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ നേട്ടം എത്ര?
A. രണ്ടു വെള്ളി ,നാലു വെങ്കലം
B. ഒരു സ്വർണം ,ഒരു വെള്ളി, രണ്ട് വെങ്കലം
C. ഒരു വെള്ളി,മൂന്ന് വെങ്കലം
D. രണ്ടു വെള്ളി, മൂന്ന് വെങ്കലം
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?