Question: ഏതു ഒളിമ്പിക്സിൽ ആണ് ബ്രേക്ക് ഡാൻസ് ഒരു മത്സരയിനമായി മാറിയത്?
A. 2012 ലണ്ടൻ ഒളിമ്പിക്സ്
B. 2016റിയോ ഒളിമ്പിക്സ്
C. 2021 ടോക്കിയോ ഒളിമ്പിക്സ്
D. 2024 പാരിസ് ഒളിമ്പിക്സ്
Similar Questions
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, 'എക്സ്-ബാൻഡ് റഡാർ' സ്ഥാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (SDMA) തിരഞ്ഞെടുത്ത സ്ഥലം താഴെ പറയുന്നവയിൽ ഏതാണ്?
A. എറണാകുളം, കളമശ്ശേരി
B. വയനാട്, പുൽപ്പള്ളി
C. ഇടുക്കി, പീരുമേട്
D. തിരുവനന്തപുരം, വിഴിഞ്ഞം
ഒക്ടോബർ 15, ലോക വിദ്യാർത്ഥി ദിനമായി കണക്കാക്കുന്നത് ഏത് വ്യക്തിയുടെ