Question: സെപ്റ്റംബർ 21-ന് ഐക്യരാഷ്ട്ര സഭ ഏത് ദിനമായി ആചരിക്കുന്നു?
A. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം
B. അന്താരാഷ്ട്ര സമാധാന ദിനം
C. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
D. അന്താരാഷ്ട്ര വനിതാ ദിനം
Similar Questions
ശബരിമല സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അമിക്കസ് ക്യൂരിയായി നിയമിച്ചത് ആരെയാണ്?
A. എം.എസ്. പുരുഷോത്തമൻ നായർ
B. ജസ്റ്റിസ് കെ.ടി. ശങ്കരൻ
C. വി.കെ. പ്രസാദ്
D. എ.കെ. ബാലൻ നായർ
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?